കൊല്‍ക്കത്ത സെപ്റ്റംബര്‍ 3: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് മുകുള്‍ റോയ്. നോര്‍ത്ത് 24 പന്‍ഗാനയില്‍ വെച്ച് തലയ്ക്ക് മുറിവേറ്റ ബിജെപി എംപി അര്‍ജ്ജുന്‍ സിങ്ങിനെ ഒഴിവാക്കാനായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് മുകുള്‍ അറസ്റ്റ് ആവശ്യപ്പെടുന്നത്. …