കോവിഡ് വിപത്ത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ‘കരുതൽ , പ്രതിബദ്ധത, ആത്മവിശ്വാസം’ എന്നിവയുടെ വ്യക്തമായ കാലഘട്ടം സൃഷ്ടിച്ചതായും ഇത് ആഗോള മനുഷ്യരാശിക്ക് തന്നെ ഉദാഹരണമാണെന്നും കേന്ദ്രമന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി

August 18, 2020

ന്യൂ ഡെൽഹി:കോവിഡ് വിപത്ത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ‘കരുതൽ ,  പ്രതിബദ്ധത ആത്മവിശ്വാസം’ എന്നിവയുടെ വ്യക്തമായ കാലഘട്ടം  സൃഷ്ടിച്ചതായും ഇത് ആഗോള മനുഷ്യരാശിക്ക് തന്നെ മികച്ച ഉദാഹരണമാണെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. രാജ്യത്തെ …