കായംകുളം: സിപിഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി അറസ്റ്റിലായി. എരുവ സ്വദേശി വിളക്ക് ഷഫീക്കിനെയാണ് അറസ്റ്റ് ചെയ്‌തത്. 2020 ആഗസ്റ്റ് 18 ചൊവ്വാഴ്‌ചയാണ് അറസ്റ്റിന് ആധാരമായ സംഭവം നടന്നത്. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ നഗരത്തിലെ എംഎസ്.എം സ്‌കൂളിന് സമീപത്ത് വച്ച് …