ആലപ്പുഴ: ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് തുണി കൊണ്ടുള്ള നാപ്കിന്‍ വിതരണം ചെയ്തു
ആലപ്പുഴ: ഹരിതകര്‍മ സേനയിലെ 32 അംഗങ്ങള്‍ക്ക് മുഹമ്മ ഗ്രാമപഞ്ചായത്ത് തുണികൊണ്ടുള്ള സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിര്‍വ്വഹിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി സിന്തറ്റിക് നാപ്കിന്‍, ഡയപ്പര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2019- ലാണ് …