ന്യൂയോര്‍ക്ക്: ഹണിമൂണ്‍ ആഘോഷത്തിനെത്തിയ നവദമ്പതികള്‍ കരീബീയന്‍ ദ്വീപിലെ ആഘോഷത്തിനിടെ കടലില്‍ മുങ്ങിമരിച്ചു. വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് മരണം. യു.എസ്. സ്വദേശികളായ മുഹമ്മദ് മാലിക് (35), ഭാര്യ ഡോ. നൂര്‍ ഷാ (26) എന്നിവരാണ് മരിച്ചത്. 2020 ഒക്ടോബര്‍ 24നായിരുന്നു ഇവർ …