കോഴിക്കോട്: പേരാമ്പ്ര-ചെമ്പ്ര റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി

July 20, 2021

കോഴിക്കോട്: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നിർമ്മാണ പുരോഗതി പൊതുമരാമത്ത്‌-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പേരാമ്പ്ര-താനിക്കണ്ടി- ചക്കിട്ടപ്പാറ റോഡിന്റെ പ്രവർത്തിയും അവലോകനം ചെയ്തു. പേരാമ്പ്ര …