എറണാകുളം: മലയാള വാരാഘോഷം കേരളീയം-21 നവംബർ ഒന്നിന് തുടങ്ങും

October 27, 2021

എറണാകുളം: എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസും തിരുവാങ്കുളം മഹാത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ഭാഷാ വാരാഘോഷം കേരളീയം 21ന് നവംബർ ഒന്നിന് തുടക്കം വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ പ്ലസ് ടൂ തല വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ ഓൺലൈനായി നടക്കും. നവംബർ ഒന്നിന് …