പത്തനംതിട്ട: പന്തളം കിടങ്ങയം ഭാഗത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ 21 പേരെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി

October 20, 2021

മൂടിയൂര്‍കോണം ഭാഗത്ത് ഏഴുപേരെ ദുരിതാശ്വാസ ക്യാമ്പിലാക്കി പത്തനംതിട്ട: പന്തളത്ത് കിടങ്ങയം ഭാഗത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ ആറ് കുടംബങ്ങളിലെ 21 പേരെ ഫയര്‍ ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തി സമീപത്തെ ക്യാമ്പിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുവരെ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ …