Tag: mUDA
“മുഡ” ഭൂമിയിടപാട് കേസ്: കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ക്രമക്കേട് നടത്തിയതായി ആരോപണം.
ബെംഗളൂരു : മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവിൽ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നുവന്നത്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് …