ഘടനാപരമായ പരിഷ്കാരങ്ങൾക്കാണ് സർക്കാരിന്റെ പ്രധാന മുൻഗണന: ധനമന്ത്രി
തിരുവനന്തപുരം: ഘടനാപരമായ പരിഷ്കാരങ്ങൾക്ക് സർക്കാർ നൽകുന്ന പ്രധാന മുൻഗണനയാണ് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രഖ്യാപിച്ച നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നതെന്ന് ഇന്ത്യൻ വ്യവസായ മേഖലയിലെ പ്രമുഖരെ അഭിസംബോധന ചെയ്യവേ കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഊന്നിപ്പറഞ്ഞു. മാന്ദ്യം മറികടക്കൽ പ്രക്രിയ സുഗമമാക്കുന്നതിന്, …