75 കോടി കൊതുകുകളെ തുറന്നു വിടാന്‍ ഒരുങ്ങി അമേരിക്ക
ഫ്‌ലോറിഡ:ജനിതക മാറ്റം വരുത്തിയ കൊതുകുകളെ തുറന്നുവിട്ട് ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന രോഗാണു വാഹകരായ കൊതുകുകളെ ഇല്ലാതാക്കാന്‍ അമേരിക്കയില്‍ വന്‍ പദ്ധതി ഒരുങ്ങുന്നു.പരിസ്ഥിതി പ്രവര്‍ത്തകരുടെയും തദ്ദേശീയരായ വലിയൊരു വിഭാഗത്തിന്റെയും എതിര്‍പ്പുകളെ മറികടന്നാണ് അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇത്തരമൊരു പരീക്ഷണത്തിന് അധികൃതര്‍ അനുവാദം നല്‍കിയത്. 75 …