ബിജെപി മര്യാദക്കാരുടെ പാര്‍ട്ടി; അമിത് മാളവ്യയെ ഐടി സെല്ലില്‍ നിന്നും നാളെയ്ക്കുള്ളില്‍ പുറത്താക്കണം; എം.പി. സുബ്രഹ്മണ്യന്‍ സ്വാമി

September 9, 2020

ന്യൂഡല്‍ഹി: അമിത് മാളവ്യയെ ബിജെപി ഐടി സെല്ലില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് വിശ്വസിക്കുമെന്ന് ബിജെപി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. പുറത്താക്കല്‍ നാളേക്കകം വേണമെന്നും എം.പി വ്യക്തമാക്കി. ഒത്തു തീര്‍പ്പു ഫോര്‍മുല എന്ന നിലയില്‍ ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി …