
കാസർകോട്: തെക്കില്‍പറമ്പ ഗവ. സ്‌കൂളില്‍ പെന്‍ഫ്രണ്ട് പദ്ധതിക്ക് തുടക്കം
കാസർകോട്: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പെന്‍ഫ്രണ്ട് പദ്ധതിക്ക് തെക്കില്‍പറമ്പ ഗവ യു പി സ്‌കൂളില്‍ തുടക്കമായി. ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക, വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ …