രാജ്യത്തെ ജനപ്രതിനിധികളുടെ പേരിൽ 4442 ക്രിമിനൽ കേസുകളെന്ന് സുപ്രീം കോടതി

September 9, 2020

ന്യൂഡൽഹി : രാജ്യത്തെ നിയമസഭാ സാമാജികരുടെയും പാർലിമെൻറ് അംഗങ്ങളുടെയും കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് സുപ്രീംകോടതി. രാജ്യത്ത് എംപിമാർക്കും എംഎൽഎമാർക്കും എതിരായി ആകെ ക്രിമിനൽ കേസുകളുടെ എണ്ണം 4442 ആണ്. നിലവിൽ അംഗങ്ങളായി തുടരുന്നവരുടെയും മുൻ അംങ്ങളുടെയും കേസുകൾ ഇതിലുൾപ്പെടും. …