കേരള രാജ്യാന്തര ഇരുപത്തിയാറാമത് ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബർ 10 മുതൽ 17 വരെ പതിവ് വേദിയായ തിരുവനന്തപുരത്ത് വച്ച് നടക്കും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഐഎഫ്എഫ്കെ യിലേക്ക് സിനിമകൾക്കുള്ള എൻട്രികൾ ക്ഷണിച്ചു തുടങ്ങി. www.iffk.in എന്ന ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ …