
ബീഹാറിൽ ആർ ജെ ഡി കോടതിയിലേക്ക്, തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപണം
പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നതായി ആരോപിച്ച് ആർ ജെ ഡി കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് . പട്‌ന ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 സീറ്റുകളില്‍ വോട്ടെണ്ണലിൽ അട്ടിമറി നടന്നതായാണ് ആര്‍.ജെ.ഡി ആരോപിക്കുന്നത്. ചില സീറ്റുകളിൽ റീ കൗണ്ടിംഗ് നടത്തണമെന്ന് …