ഇടുക്കി: വാഹനാപകടങ്ങള്‍ കുറക്കുക, എല്ലാവരും നിയമം പാലിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോട്ടോര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്‌ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. 2022 ഫെബ്രുവരിമാസത്തില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനത്തിനെതിരെ 3018 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു....
Read full story