അപകടകരമായ ഡ്രൈവിംഗിന് തടയിട്ട് ജില്ലയില്‍ ഓപ്പറേഷന്‍ ഫ്രീക്കന്‍

January 1, 2022

പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഫ്രീക്കന്‍ എന്ന പേരില്‍ പ്രത്യേക കര്‍ശന വാഹന പരിശോധന നടത്തി. അമിത വേഗതയിലും അശ്രദ്ധമായും കാതടപ്പിക്കുന്ന ശബ്ദത്തോടും മദ്യപിച്ചും അപകടകരമാംവിധം വാഹനം …