മരുമകളെ തിരിച്ചു കിട്ടാൻ അമ്മായിഅമ്മ നാക്ക് മുറിച്ചു.

August 19, 2020

ജംഷഡ്പൂർ: കാണാതായ മരുമകളെയും കൊച്ചുമകനെയും തിരിച്ചു കിട്ടാൻ മധ്യവയസ്ക സ്വന്തം നാക്ക് മുറിച്ചു. ഝാർഖണ്ഡിലെ സെരായ്കേല ഗ്രാമത്തിലെ ലക്ഷ്മി നിരാല എന്ന വീട്ടമ്മയാണ് ദേവപ്രീതിക്കായി സ്വന്തം നാക്ക് മുറിച്ചത്. ഇക്കഴിഞ്ഞ ദിവസം ഇവരുടെ മകന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാതായിരുന്നു. അവർ തിരിച്ചെത്താനായി …