തൃശ്ശൂർ: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന് ആംബുലൻസ് സംഭാവന നൽകി

July 20, 2021

തൃശ്ശൂർ: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന് തൃശൂർ മദർ ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് സംഭാവന നൽകി. ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ആംബുലൻസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു. …