വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ചാലക്കുടി: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കൊരട്ടി കോനൂര്‍ സ്വദേശി കേമ്പള്ളി രഞ്ജിത്തിനെ(34) അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീട്ടമ്മ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മോര്‍ഫ് ചെയ്യുകയായിരുന്നു. …