അധ്യാപികയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഗോവ സ്‌കൂള്‍ പരാതി നല്‍കി.ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ എടുത്ത അധ്യാപികയുടെ ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മോര്‍ഫ് ചെയ്തത്. പനാജിയില്‍ ഇന്ന് (25-06-20) ആണ് സംഭവം. ഇതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വച്ച സ്‌കൂള്‍ സൂം …