ലോക്ക് ഡൗൺ ലംഘനം: കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങിയ 40 പേർ അറസ്റ്റിൽ
കൊച്ചി ഏപ്രിൽ 4: ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് കൊച്ചിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവർ അറസ്റ്റിൽ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 40 പേരാണ് അറസ്റ്റിലായത്. കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ്. പനമ്പള്ളി നഗർ വാക്ക് വേയിൽ പ്രഭാത സവാരിക്ക് …
ലോക്ക് ഡൗൺ ലംഘനം: കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങിയ 40 പേർ അറസ്റ്റിൽ Read More