കൊടുങ്ങല്ലൂരില്‍ വന്‍ കവർച്ച; മൂന്നര കിലോ സ്വർണം കവർന്നു. തെളിവു നശിപ്പിക്കാന്‍ മുളകുപൊടി വിതറി.

August 21, 2020

കൊടുങ്ങല്ലൂർ: കൈപ്പമംഗലം മൂന്നുപീടിക ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടെ ഭിത്തി തുറന്ന് മൂന്നു കിലോ സ്വർണം കവർന്നു. മൂന്നുപീടിക തെക്ക് ഭാഗത്താണ് ഗോൾഡ് ഹാർട്ട് ജ്വല്ലറി പ്രവർത്തിക്കുന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാൻ എത്തിയ ഉടമ സലിം ആണ് വിവരം പോലീസിനെ …