തിരുവനന്തപുരം: മലയാളഭാഷാ ബിൽ സംബന്ധിച്ച് വാർത്ത അടിസ്ഥാനരഹിതം

November 3, 2021

തിരുവനന്തപുരം: കേരള നിയമസഭ 2015-ൽ പാസ്സാക്കിയ മലയാളഭാഷാ (വ്യാപനവും പരിപോഷണവും) ബിൽ പാസ്സാക്കിക്കിട്ടുന്നതിനുവേണ്ടി കേരളം സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്ന രീതിയിൽ ചില മാധ്യങ്ങളിൽ  വന്ന വാർത്ത അടിസ്ഥാനരഹിതമാണന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷാ വകുപ്പ്) അറിയിച്ചു. 2015-ലെ ബിൽ പതിമൂന്നാം …