കോട്ടയം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ നേടിയ നോക്കുവിദ്യ പാവകളി കലാകാരി എം.എസ് പങ്കജാക്ഷിയ്ക്ക് വീട്ടിലെത്തി ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ പുരസ്‌കാരം സമ്മാനിച്ചു. കഴിഞ്ഞ നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ശാരീരിക അസ്വസ്ഥതകൾ മൂലം നേരിട്ടെത്തി …