മണിചെയ്യിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ്; പ്രതികൾ കോയമ്പത്തൂരില്‍ നിന്നും പിടിയിൽ

October 20, 2021

തൃശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന്‍ മാതൃകയില്‍ പണം സമ്പാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരില്‍ നിന്നും വന്‍തുകകള്‍ തട്ടിയ പ്രതികളെ കോയമ്പത്തൂരില്‍ നിന്നും പോലീസ് പിടികൂടി. തൃശ്ശൂര്‍ അമ്മാടത്തുള്ള ചിറയത്ത് വീട്ടില്‍ ജോബി (43) ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടില്‍ …