കോവിഡിനുള്ള ഗുളിക മോള്‍നുപീരവിറിന് വില 3000 രൂപ
ന്യൂഡല്‍ഹി: കോവിഡ്- 19 ചികിത്സയ്ക്ക് ഇറക്കാനിരിക്കുന്ന മോള്‍നുപീരവിര്‍ മരുന്നിന്റെ വില മൂവായിരത്തിനകത്ത് ആയിരിക്കുമെന്ന് മരുന്നു കമ്പനിയുമായി ബന്ധപ്പെട്ടവര്‍. ഫുള്‍ കോഴ്സിനാണ് ഈ വില.എം.എസ്.ഡി, റിജ്ബാക്ക് ബയോതെറാപിറ്റിക്സ് എന്നിവ വികസിപ്പിച്ച മരുന്ന് ഇറക്കാന്‍ ഇന്ത്യയില്‍നിന്ന് ഇപ്പോള്‍ 13 മരുന്നു കമ്പനികളാണ് മുന്നോട്ടുവന്നിരിക്കുന്നത്.800 മില്ലിഗ്രാം …