ദൃശ്യം 2ക്രൈം ത്രില്ലറല്ല – ജിത്തു ജോസഫ്

കൊച്ചി:ദൃശ്യത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ അതൊരു ക്രൈം ത്രില്ലർ ആയിരിക്കുമെന്നാണ്. വാനോളം ഉയര്‍ന്നിരിക്കുകയാണ്. എന്നാൽ സംവിധായകൻ ജീത്തു ജോസഫ് അതൊരു ക്രൈം ത്രില്ലറല്ല എന്ന് വ്യക്തമാക്കുന്നു. ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും രണ്ടാം ഭാഗം എന്നാണ് ജീത്തു …

ദൃശ്യം 2ക്രൈം ത്രില്ലറല്ല – ജിത്തു ജോസഫ് Read More

ബാബുരാജിനെ മേക്കപ്പ് ചെയ്ത് മോഹൻലാൽ, മരയ്ക്കാർ സെറ്റിൽ നിന്നൊരു അവിസ്മരണീയ ചിത്രം.

കൊച്ചി: മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പ്രേക്ഷകർ ആഘോഷമാക്കുന്നു. ഫൈനല്‍ ടച്ച്‌ ഫ്രം ലാലേട്ടന്‍ എന്ന് അടിക്കുറിപ്പിട്ട് നടന്‍ ബാബുരാജ് ഷെയര്‍ ചെയ്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മേക്കപ്പ്‍മാന്‍ …

ബാബുരാജിനെ മേക്കപ്പ് ചെയ്ത് മോഹൻലാൽ, മരയ്ക്കാർ സെറ്റിൽ നിന്നൊരു അവിസ്മരണീയ ചിത്രം. Read More

ചിരിച്ചുകൊണ്ട് നോക്കുമ്പോള്‍ പ്രിയന് ഭാവമാറ്റമില്ല മോഹന്‍ലാല്‍

കൊച്ചി: നമുക്ക് മാത്രം സന്തോഷിക്കാന്‍ കഴിയുന്ന നിമിഷങ്ങളുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമ കണ്ടതിനുശേഷം മോഹന്‍ലാല്‍ പറയുന്നു. മനസില്‍ സന്തോഷം നിറച്ച ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. സിനിമയിലെ പല …

ചിരിച്ചുകൊണ്ട് നോക്കുമ്പോള്‍ പ്രിയന് ഭാവമാറ്റമില്ല മോഹന്‍ലാല്‍ Read More

യാത്രയിൽ കണ്ടുമുട്ടിയ ജാഡയില്ലാത്ത താരപുത്രൻ

കൊച്ചി: താരജാഡകളില്ലാതെ ലളിതമായി ജീവിക്കാൻഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹൻലാൽ എന്ന് മുൻപേ കേട്ടിട്ടുണ്ട്. അതു നേരിൽ കണ്ടറിഞ്ഞ ആൽവിൻ ആൻറണി എന്ന യുവാവിൻ്റെ കുറിപ്പാണ് ഇപ്പോൾ നവ മാധ്യമങ്ങളിൽ വൈറലാകുന്നത്. യാത്രയ്ക്കിടയിൽ കണ്ടു മുട്ടിയ പ്രണവ് മോഹൻലാൽ തന്നെ അമ്പരപ്പെടുത്തിയെന്നാണ് ആൽവിൻ …

യാത്രയിൽ കണ്ടുമുട്ടിയ ജാഡയില്ലാത്ത താരപുത്രൻ Read More

‘അറബികടലിന്റെ സിംഹ’ത്തെയും കാത്ത് ആരാധകർ

കൊച്ചി: ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം വ​ൻ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ‘മ​രയ്​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്റെ സിം​ഹം’. കുഞ്ഞാലി മരയ്ക്കാറായി മോഹൻലാൽ വേഷമിടുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം സു​നി​ൽ ഷെ​ട്ടി, പ്ര​ഭു, അ​ര്‍​ജു​ന്‍ സ​ര്‍​ജ്ജ എ​ന്നീ …

‘അറബികടലിന്റെ സിംഹ’ത്തെയും കാത്ത് ആരാധകർ Read More

കാക്കക്കുയിലിൽ മോഹൻലാലിൻ്റെ കാലിന് സംഭവിച്ചത്

കൊച്ചി: കാക്കക്കുയിൽ സിനിമയിൽ മോഹൻലാലിൻ്റെ കാൽ ശ്രദ്ധിച്ചോ? പാടാം വനമാലി എന്ന ഗാനത്തിനൊപ്പം ബാൻഡേജുമായി ഡാൻസ് ചെയ്ത ലാലേട്ടൻ്റെ ആത്മസമർപ്പണത്തെ കുറിച്ച് അജയ് നാഥ് എന്ന പ്രേക്ഷകൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് വൈറലാകുന്നു. ‘ ഗാനത്തിന്റെ 4K പ്രിന്റ് കണ്ടപ്പോഴാണ് …

കാക്കക്കുയിലിൽ മോഹൻലാലിൻ്റെ കാലിന് സംഭവിച്ചത് Read More

പ്രണവും കല്യാണിയും പ്രണയത്തിൽ? വിവാഹം തീരുമാനിച്ചു? മോഹന്‍ലാല്‍ പറയുന്നു.

കൊച്ചി : വെള്ളിത്തിരയ്ക്ക് പിന്നിൽ ഏറെക്കാലമായി കേൾക്കുന്ന ഗോസിപ്പാണ് മോഹൻലാലിൻ്റെ മകൻ പ്രണവും പ്രിയദർശൻ്റെ മകൾ കല്യാണിയും തമ്മിലുള്ള പ്രണയ വാർത്ത. വിവാഹം ഉടനെ നടക്കുമെന്നും ഗോസിപ്പ് ഉണ്ടായിരുന്നു. പക്ഷേ മകൻ്റെ വിവാഹ വാർത്തയെ കുറിച്ച് മോഹൻലാൽ പറയുന്നത് ഇതാണ്. “തന്നെയും …

പ്രണവും കല്യാണിയും പ്രണയത്തിൽ? വിവാഹം തീരുമാനിച്ചു? മോഹന്‍ലാല്‍ പറയുന്നു. Read More

വന്ദേമാതരവുമായി മോഹൻലാൽ..

ചെന്നൈ :സ്വാതന്ത്ര്യ ദിനം വന്ദേമാതരത്തോടെ ഗംഭീരമാക്കിയിരിക്കുകയാണ് മോഹൻലാൽ. സ്വാതന്ത്ര്യദിന പുലരിയില്‍ താരം ‘വന്ദേമാതരം’ വീഡിയോഗാനം പുറത്തിറക്കി. ലാലിനൊപ്പം ഗാനരംഗത്തിൽ എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശ്രേയ ഘോഷാല്‍, ഹേമ മാലിനി, ജൂഹി ചൗള, കുമാര്‍ സാനു എന്നിവരുമെത്തുന്നുണ്ട്. കവിത കൃഷ്ണമൂര്‍ത്തിയുടേതാണ് വരികള്‍. …

വന്ദേമാതരവുമായി മോഹൻലാൽ.. Read More

‘മരക്കാർ ‘ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്ത്

കൊച്ചി: ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം . നൂറ് കോടിയാണ് …

‘മരക്കാർ ‘ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്ത് Read More

മോഹൻലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കൊച്ചിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന താരത്തിന്റെ റിസൾട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് കേരളത്തിലെത്തുകയായിരുന്നു. ഫലം നെഗറ്റീവായതോടെ അദ്ദേഹം കൊച്ചിയിൽ തന്നെയുള്ള അമ്മയെ കാണാൻ പോകുമെന്നാണ് …

മോഹൻലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് Read More