മൊബൈല്‍ സ്വാബ് കളക്ഷന്‍: പാലക്കാട് ജില്ലയിൽ കിയോസ്‌ക് വാഹനങ്ങള്‍ സജീവം
പാലക്കാട്: കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അതത് പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ സ്വാബ് കളക്ഷന്‍ നടത്താന്‍ രണ്ട് വാഹനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്പോണ്‍സര്‍ഷിപ്പിലൂടെ അഹല്യ ഗ്രൂപ്പും ഒരു വാഹനം ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. …