
മൊബൈൽ ഫോൺ കടയിൽ മോഷണം; 50,000 രൂപയും രണ്ട് ഫോണുകളും നഷ്ടപ്പെട്ടു
തിരുവനന്തപുരം: കിഴക്കേകോട്ട പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തുള്ള മൊബൈൽസ് ആൻഡ് വാച്ചസ് എന്ന വ്യാപാരസ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയിൽ സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നെങ്കിലും ഇവ തകർത്താണ് മോഷണം നടന്നിട്ടുള്ളത്. കടയിൽ വിലകൂടിയ നിരവധി ഫോണുകളും വാച്ചുകളും ഉണ്ടായിരുന്നെങ്കിലും 9,000 രൂപ വിലയുള്ള രണ്ട് …