മലപ്പുറം മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു

September 8, 2020

മലപ്പുറം: കോവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. മെഡിക്കല്‍  പരിശോധനയ്ക്കും ലബോറട്ടറി പരിശോധനയ്ക്കും മലസൗകര്യമുള്ള  മൂന്ന്  അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളാണ് ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ …