പത്തനംതിട്ട: മന്ത്രി വി.എന്‍ വാസവന്‍ വെള്ളിയാഴ്ച ജില്ലയില്‍; നെടുമ്പ്രം പഞ്ചായത്തില്‍ മൂന്നു പരിപാടികള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യും

June 17, 2021

പത്തനംതിട്ട: നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികളുടെ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം ജൂണ്‍ 18 വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന മന്ത്രി ഏറ്റുവാങ്ങുകയും …