മുകേഷ്‌ എംഎല്‍യുടെ വിവാഹമോചനക്കേസില്‍ പ്രതികരണവുമായി ബിന്ദുകൃഷ്‌ണ

July 27, 2021

തിരുവനന്തപുരം : നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന്‌ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ബിന്ദുകൃഷ്‌ണ രംഗത്ത്‌. മുകേഷും, ഭാര്യയും പ്രശ്‌സ്‌ത നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മിലുളള വിവാഹ മോചന കേസിലാണ്‌ പ്രതികരണവുമായി ബിന്ദുകൃഷ്‌ണ ഫേസ്‌ബുക്കലൂടെ പ്രതികരിച്ചത്‌. . വിവാഹമോചനവുമായി ബന്ധപ്പെട്ട്‌ മേതില്‍ …