
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ കൈത്താങ്ങ്
കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രി അയല്‍ക്കൂട്ടങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 40,040 രൂപ സംഭാവന നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് 22 വാര്‍ഡുകളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ മുഖേന തുക സ്വരൂപിച്ചത്. ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സുഹറാബിയില്‍ നിന്ന് പി.ടി.എ റഹീം …