പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസ്: സിഎജിയെ വിമര്‍ശിച്ച് ഹൈക്കോടതി

March 13, 2020

കൊച്ചി മാര്‍ച്ച് 13: പോലീസിന്റെ കൈവശമുള്ള വെടിയുണ്ടകള്‍ കാണാതായ കേസില്‍ സിഎജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിഎജിയെ കോടതി വിമര്‍ശിച്ചത്. വെടിയുണ്ടകള്‍ കാണാതായത് ഗൗരവതരമാണെന്നും സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും …