
ഇടുക്കി സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
ജില്ലാ പൈതൃക മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിച്ചു ഇടുക്കി: സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനമാണ് ഇടുക്കി ജില്ലയെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ബഹുത്വവും വൈവിധ്യവുമായ സംസ്‌കാരവുമായി ആയിരത്താണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ധാരാളം തെളിവുകളും ഇടുക്കിയിലുണ്ട്. മറയൂരിലും …
ഇടുക്കി സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി Read More