മലപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാവുന്ന രീതിയിലേക്ക് കൊണ്ട് വരാന്‍ ബഡ്‌സ് സ്‌കൂളുകള്‍ക്കാവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. തിരൂര്‍ നഗരസഭയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ അതിജീവനത്തിനായി ആരംഭിച്ച ബഡ്‌സ് സ്‌കൂളിന്റെയും നഗരസഭ …