നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നില്ല: മന്ത്രി കെ. കെ. ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ആരോഗ്യസാമൂഹ്യനീതിവനിതാ ശിശുവികസന മന്ത്രി കെ. കെ. ശൈലജ. താമസക്കാരെ മാറ്റുക മാത്രമാണിപ്പോള്‍. 200 പേര്‍ക്ക് താമസിക്കാവുന്ന മാതൃകാഹോമാണ് തൃശൂരില്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കായി ശാസ്ത്രീയ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണിത്. നിലവില്‍ എന്‍.ജി.ഒ കള്‍ …