മത്സ്യകൃഷിയില്‍ അനന്ത സാധ്യതകളാണ് ഇടുക്കി ജില്ലയിലുള്ളത് :മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
ഇടുക്കി : മത്സ്യകൃഷി രംഗത്ത് അനന്ത സാധ്യതകളാണ് ഇടുക്കി ജില്ലയിലുള്ളതെന്ന് ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പൈനാവിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ ഫിഷറീസ് കാര്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യകൃഷിയില്‍ …