വന സംരക്ഷകരെ ബിനാമിയായി നിയമിച്ചു പണം തട്ടി; കർശന നടപടിയെന്ന് AK ശശീന്ദ്രൻ

March 11, 2023

തിരുവനന്തപുരം: ഫോറെസ്റ് ഉദ്യോഗസ്ഥരെ ബിനാമിയായി നിയമിച്ച് പണം തട്ടിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ 18 പേരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് സസ്പെന്റ് ചെയ്ത നടപടി വകുപ്പിൽ ആദ്യമാണ്. വനംവകുപ്പിൽ …

കുണ്ടറ പീഡന പരാതി; പരാതിക്കാരി കൃത്യമായ തെളിവോ മൊഴിയോ നല്‍കിയിട്ടില്ല, സംശയം പ്രകടിപ്പിച്ച് ഡിഐജിയുടെ റിപ്പോര്‍ട്ട്

July 27, 2021

കൊല്ലം: കുണ്ടറയില്‍ എന്‍സിപി നേതാവ് പത്മാകരനെതിരെ യുവതി ഉന്നയിച്ച പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഡിഐജിയുടെ റിപ്പോര്‍ട്ട്. പരാതിക്കാരി കൃത്യമായ തെളിവോ മൊഴിയോ നല്‍കിയിട്ടില്ലെന്നും പരാതിയുടെ നിജസ്ഥിതി സംബന്ധിച്ച് സംശയമുണ്ടെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി രാഷ്ട്രീയ …

പരാതിക്കാരിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി കുണ്ടറയിലെ എന്‍സിപി നേതാവ്

July 23, 2021

കൊല്ലം: മന്ത്രി എകെ ശശീന്ദ്രന്‍ കേസൊതുക്കാക്കാന്‍ ഇടപെട്ടന്ന് ആരോപണമുയര്‍ന്ന കുണ്ടറയിലെ പീഡന പരാതിയില്‍ ആരോപണവിധേയനായ എന്‍സിപി നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരോപിച്ചാണ് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍ 22/07/21 വ്യാഴാഴ്ച …