സ്വാതന്ത്ര്യ ദിനാഘോഷം: തൃശ്ശൂർ ജില്ലയിൽ മന്ത്രി എ.സി. മൊയ്തീൻ സല്യൂട്ട് സ്വീകരിക്കും

August 10, 2020

തൃശ്ശൂർ:74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികൾ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ആഗസ്റ്റ് 15 ന് തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കും. രാവിലെ 9.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ദേശീയ പതാക ഉയർത്തും. തുടർന്ന് …