ആത്മഹത്യക്ക് ശ്രമിച്ച പുത്തൂര്‍വില്ലേജ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍ : പുത്തൂര്‍ വില്ലേജ് ഓഫീസര്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മിനി രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസറെ ഖെരാവോ ചെയ്യുന്നതിനിടയിലാണ് കയ്യിലെ ഞരമ്പ് മുറിച്ച് ഇവര്‍   ആത്മഹത്യ ശ്രമം   നടത്തിയത് . പോലീസ് നോക്കി നില്‍ക്കെയായിരുന്നു …

ആത്മഹത്യക്ക് ശ്രമിച്ച പുത്തൂര്‍വില്ലേജ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More