പാലക്കാട്: സൗരോര്‍ജ്ജ പദ്ധതികള്‍ പരമാവധി ഉപയോഗിക്കുക: മന്ത്രി കെ കൃഷ്ണന്‍കുട്ടി
പാലക്കാട്: കുടുംബ ബജറ്റിന് വലിയ ആശ്വാസമാണ് പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ മിനി വൈദ്യുതി ഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ചാര്‍ജ് കുറയ്ക്കാമെന്ന് മാത്രമല്ല, വൈദ്യുത വാഹന ഉപയോഗത്തിലൂടെ ഇന്ധന …