മിന്‍ ആങ് ലെയിങ് പ്രധാനമന്ത്രി: മ്യാന്‍മറില്‍ അടിയന്തരാവസ്ഥ രണ്ട് വര്‍ഷത്തേക്ക് നീട്ടി
റങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കുനേതൃത്വം നല്‍കിയ സൈനിക മേധാവി ജനറല്‍ മിന്‍ ആങ് ലെയിങ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. രാജ്യത്തെ അടിയന്തരാവസ്ഥ രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടുകയാണെന്നു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണു സു കിയെ അട്ടിമറിച്ചു …
മിന്‍ ആങ് ലെയിങ് പ്രധാനമന്ത്രി: മ്യാന്‍മറില്‍ അടിയന്തരാവസ്ഥ രണ്ട് വര്‍ഷത്തേക്ക് നീട്ടി Read More