മഴയ്ക്കു പിന്നാലെ കിണര്‍വെള്ളം പാല്‍ നിറമായി.

April 20, 2020

ഇടുക്കി: ഇടുക്കി ജില്ലയിലെ പെരുവന്താനം ,ചൂരവിളയില്‍ ഗോപാലകൃഷ്ണന്റെ കിണറ്റിലാണ് വെള്ളത്തിന് പാല്‍ നിറമുണ്ടായത്. ഞായറാഴച വൈകിട്ട് മഴ പെയ്തതിനു ശേഷമാണ് മാറ്റമുണ്ടായത്. മഴക്ക് ശേഷം രാത്രിയില്‍ പരിസരം വീക്ഷിക്കുന്നതിനിടയിലാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും വെള്ളത്തിന് നിറം മാറ്റം …