ഗാലവൻ ഇന്ത്യയുടേത്, ആരെയും എന്തിനെയും നേരിടാൻ തയ്യാർ- ലഡാക്കിലെ നിമയിൽ സൈന്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി

July 3, 2020

ലഡാക്: ഗാലവൻ താഴ്വര ഇന്ത്യയുടേതാണ് ആരെയും എന്തിനെയും നേരിടാൻ രാജ്യം തയ്യാറാണ്. അതിർത്തിയിൽ നിമ സൈനിക ക്യാമ്പിൽ കര-വ്യോമസേനകളുടെയും ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിന്റേയും ജവാന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അപ്രതീക്ഷിതമായാണ് അതിർത്തിയിൽ പ്രധാനമന്ത്രി സന്ദർശനത്തിന് എത്തിയത്. ശ്രീനഗറിൽ …