‘മികവുത്സവം’ സർട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച

March 7, 2020

കാക്കനാട് മാർച്ച് 7: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ സാമൂഹ്യ സാക്ഷരതാ പദ്ധതികളിൽ വിജയിച്ച പഠിതാക്കൾക്ക് ഞായറാഴ്ച സർട്ടിഫിക്കറ്റ് നല്കും. 3,274 പഠിതാക്കളാണ് വനിതാ ദിനമായ ഞായറാഴ്ച സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നത്. ജില്ലയിലെ 172 വാർഡുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ …