
പതിനഞ്ചുവര്‍ഷമായി ഞാന്‍ മരങ്ങള്‍ വച്ചുപ്പിടിപ്പിക്കുന്നു; ഭൂമിയുടെ പച്ചപ്പിനായി
കുടിയേറ്റം കൊണ്ടുമാത്രം പ്രസക്തമായ പ്രദേശം. തൊഴിലിനുവേണ്ടിയുളള തമിഴ് ജനതയുടെ കുടിയേറ്റം, ഭക്ഷ്യോദ്പ്പാദനം നടത്തി നാടിനെ ഊട്ടാനായി നടന്ന കര്‍ഷക കുടിയേറ്റം. ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന രൂപീകരണ ഘട്ടത്തില്‍ കിഴക്കന്‍ മലയോരം തമിഴ്നാടിനോട് ചേര്‍ക്കപ്പെടാതിരിക്കാനായി സര്‍ക്കാര്‍ പ്രോത്സാഹനത്തില്‍ നടന്ന കര്‍ഷക കുടിയേറ്റം. ഇവയാണ് പ്രധാന …