മൈക്രോസോഫ്റ്റ് വിന്‍ഡോസ് 365 പുറത്തിറക്കി

July 20, 2021

മുംബൈ: മൈക്രോസോഫ്റ്റ് പുതിയ ക്ലൗഡ് സേവനമായ വിന്‍ഡോസ് 365 പുറത്തിറക്കി. വലുതും ചെറുതുമായ എല്ലാ ബിസിനസുകള്‍ക്കും വിന്‍ഡോസ് 10 ഉം വിന്‍ഡോസ് 11 ഉം ഒരു വെബ് ബ്രൗസറിലൂടെ സ്ട്രീം ചെയ്യാം. സുരക്ഷയ്ക്കു മുന്‍തൂക്കം നല്‍കുന്ന വിന്‍ഡോസ് 365 ല്‍ ഉപഭോക്താവിന്റെ …